കിടുക്കാച്ചി ഓഫറുകളുമായി ആമസോൺ

വീട്ടുപകരണങ്ങൾക്ക് 50% വരെ കിഴിവ് നൽകി ആമസോൺ തങ്ങളുടെ അപ്ലയൻസസ് അപ്‌ഗ്രേഡ് ഡേയ്‌സിലൂടെ വലിയ ഓഫറുകൾ നൽകുന്നു
എൽജി 1.5 ടൺ 3 സ്റ്റാർ എസി
എ.ഐ കൺവെർട്ടിബിൾ 6-ഇൻ-1 കൂളിങ് സംവിധാനം
ലോയ്ഡ് 1.5 ടൺ 3 സ്റ്റാർ എസി
ടർബോ കൂൾ മോഡ് ചൂടിൽനിന്ന് വേഗത്തിൽ ആശ്വാസം നൽകുന്നു
ഹെയർ 1.5 ടൺ 3 സ്റ്റാർ എസി
ട്വിൻ ഇൻവെർട്ടർ കംപ്രസ്സറും 5-ഇൻ-1 ഇന്‍റലി കൺവെർട്ടിബിൾ മോഡുകളും ഉപയോഗിച്ച് കാര്യക്ഷമമായ കൂളിങ് നൽകുന്നു
പാനസോണിക് 2.0 ടൺ 4 സ്റ്റാർ എസി
ഇന്ത്യയിലെ ആദ്യത്തെ മാറ്റർ (Matter)-എനേബിൾഡ് സാങ്കേതികവിദ്യയോടെയാണിത്
സാംസങ് 419 L, 3 സ്റ്റാർ റഫ്രിജറേറ്റർ
ബെസ്പോക്ക് എ.ഐ ഊർജ്ജത്തിന്‍റെ മികച്ച ഉപയോഗം ഉറപ്പാക്കുന്നു
എൽജി 343 എൽ 3 സ്റ്റാർ റഫ്രിജറേറ്റർ
ആവശ്യമുള്ളപ്പോൾ ഫ്രീസറിനെ ഫ്രിഡ്ജായി മാറ്റാം
ഗോദ്‌റെജ് 223 ലിറ്റർ 3 സ്റ്റാർ റഫ്രിജറേറ്റർ
കൃത്യമായ കൂളിങ്ങിനായി എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു
സാംസങ് 9 കിലോഗ്രാം, 5 സ്റ്റാർ വാഷിങ് മെഷീൻ
കുറഞ്ഞ വെള്ളവും ഊർജ്ജവും മതി
ബോഷ് 9 കിലോഗ്രാം 5 സ്റ്റാർ വാഷിങ് മെഷീൻ
കരുത്തുറ്റതും ശുചിത്വമുള്ളതുമായ അലക്ക് അനുഭവം നൽകുന്നു
എൽജി 9 കിലോഗ്രാം, 5 സ്റ്റാർ വാഷിങ് മെഷീൻ
എ.ഐ ഡി.ഡി സാങ്കേതികവിദ്യ, തുണിയുടെ തരം അനുസരിച്ച് വാഷിങ് മോഷനുകൾ ക്രമീകരിക്കുന്നു
Explore