ജനപ്രിയൻ ആപ്പിൾ ഐഫോൺ 16e: ആമസോണിൽ വൻ വിലക്കിഴവ്

ഐ ഫോൺ 16e ഇത് വരെ കാണാത്ത വിലക്കിഴിവ്, 10,300 രൂപ വരെ കുറവ്
59,900 വിലയുള്ള സ്മാർട്ട്ഫോണിന് 6,300 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്നു
ഇ.എം.ഐ ഇടപാടുകൾക്ക് 4,000 അധിക കിഴിവ്
പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ കൂടുതൽ വിലക്കിഴിവും നേടാം
ആപ്പിളിന്‍റെ A18 ചിപ്‌സെറ്റ് ആണ് ഈ ഫോണിനും ഉപയോഗിച്ചിരിക്കുന്നത്
ഫെയ്സ് ഐഡി ഫീച്ചറും IP68 സർട്ടിഫിക്കേഷനും ഇതിന്‍റെ പ്രധാന സവിശേഷത
ഇമേജ് പ്ലേഗ്രണ്ട്, ജെൻമോജി, ചാറ്റ്ജിപിടി ഇന്‍റഗ്രേഷൻ, റൈറ്റിങ് അസിസ്റ്റന്‍റ് ടൂളുകൾ എന്നീ ഇന്‍റലിജൻസ് ഫീച്ചറുകൾ
Explore