ഐ.പി.എൽ പൂരം മാർച്ച് 22 മുതൽ

ഐ.പി.എൽ സീസൺ 18 മാർച്ച് 22 മുതൽ മേയ് 25 വരെ
10 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റ്
ആകെ 65 ദിവസം 74 മത്സരങ്ങൾ
ആദ്യ മത്സരം കെ.കെ.ആർ -ആർ.സി.ബി
സി.എസ്.കെ -മുംബൈ മത്സരം രണ്ടാംദിനം
മേയ് 20ന് ആദ്യ ക്വാളിഫയര്‍, 23ന് രണ്ടാം ക്വാളിഫയർ
കലാശ പോരാട്ടം മേയ് 25ന്
https://www.madhyamam.com/visual-stories