ഉപ്പ് ഭക്ഷണത്തിന് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങൾ

പാഴ് ചെടികളില്ലാതാക്കാൻ
പൂന്തോട്ടത്തിലെ കളകൾ നശിപ്പിക്കാൻ മൂന്ന് ലിറ്റർ സോപ്പ് വെള്ളത്തിൽ ഒരു കപ്പ് ഉപ്പ് ചേർത്ത് ഉപയോഗിക്കാം
ഉറുമ്പുകളെ തുരത്താൻ
വീടുകളിൽ ഉറുമ്പിന്‍റെ ശല്യം ഇല്ലാതാക്കാൻ ശല്യമുള്ളിടത്ത് ഉപ്പ് വിതറാം
കാബേജിലെ പുഴുക്കൾ
കാബേജിലെ ഇലതീനി പുഴുക്കളെ തുരത്താൻ ഉപ്പ് വിതറിയാൽ മതി
കറ കളയാൻ
കറ ഉള്ളിടത്ത് ഉപ്പ് വിതറി മൂന്ന് മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം
തടികളിലെ വെള്ളക്കറ
തടികളിലെ വെള്ളത്തിന്‍റെ കറ ഇല്ലാതാക്കാൻ ഒരു ടീസ്പൂൺ ഉപ്പ് കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് തുടക്കാം
Explore