ഇന്‍റർനാഷണൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ സ്വർണ നേട്ടവുമായി മലയാളി വീട്ടമ്മ

ഓപ്പൺ മാസ്റ്റേഴ്‌സ് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യനാണ് ലിബാസ് പി. ബാവ
വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിലാണ് സ്വർണനേട്ടം
11 വർഷത്തെ ഇളവേളക്ക് ശേഷം നേടിയത് 5 അന്താരാഷ്ട്ര അംഗീകാരങ്ങൾ
കൊച്ചി സ്വദേശിനിയായ ലിബാസ് തൊടുപുഴ ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥിനി
മാസ്റ്റേഴ്‌സ് കോമൺവെൽത്ത്, മാസ്റ്റേഴ്‌സ് വേൾഡ് കപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യ പസഫിക് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തു
വ്യവസായിയും സിനിമ നിർമാതാവുമായ സാദിഖ് അലിയാണ് ഭർത്താവ്