പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിച്ചാൽ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് സെന്‍സിറ്റീവ് ചർമ്മമാണെങ്കിൽ
വസ്ത്രങ്ങള്‍ കഴുകുന്നതിന് മുമ്പ് കെയര്‍ ലേബല്‍ പരിശോധിക്കണം
വസ്ത്രങ്ങള്‍ എങ്ങനെ കഴുകണം എന്നതിനെക്കുറിച്ചുളള നിര്‍ദേശങ്ങള്‍ കെയര്‍ ലേബലില്‍ അടങ്ങിയിട്ടുണ്ടാകും
തണുത്ത വെള്ളത്തില്‍ വസ്ത്രങ്ങള്‍ കഴുകുന്നതാണ് തുണികള്‍ക്ക് സുരക്ഷിതം
തണലത്ത് ഉണക്കിയെടുക്കുക
വെയില്‍ കൊള്ളുന്നത് വസ്ത്രങ്ങളിലെ നിറം മങ്ങാനും ചുരുങ്ങാനും ഇടയാക്കുന്നു
വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കണമെന്ന് പറയാറുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ അത് ആവശ്യമില്ലായിരിക്കാം. ജാക്കറ്റുകള്‍ പോലുളള ശരീരവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താത്ത വസ്ത്രങ്ങള്‍ കഴുകേണ്ടതില്ല