ടാൽക്കം പൗഡറിന്‍റെ ആരുമറിയാത്ത 7 ഗുണങ്ങൾ

google
വേനൽക്കാലത്ത് പൗഡർ ശരീരത്തിൽ പുരട്ടുന്നത് ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.
രാത്രിയിൽ ഷൂവിനുള്ളിൽല പൗഡർ വിതറി വെച്ചാൽ ഷൂവിനുള്ളിലെ ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കും
ബീച്ചിൽ നിന്നും ഷൂവിൽ പറ്റിപ്പിടിക്കുന്ന മണൽ നീക്കം ചെയ്യാൻ. നനഞ്ഞ ഷൂവിൽ പൗഡർ വിതറുമ്പോൾ ഈർപ്പം വലിച്ചെടുക്കുകയും മണൽ പോവുകയും ചെയ്യും
തലയോട്ടിയിലെ അമിതമായ എണ്ണ നീക്കം ചെയ്യാൻ പൗഡർ അൽപ്പം വിതറിയാൽ മതി
കൂട്ടു പിണഞ്ഞ ആഭരണങ്ങളുടെ കുരുക്കഴിക്കാൻ പൗഡർ വിതറിയാൽ മതി.
ജിം ബാഗിലെ ദുർഗന്ധം മാറാൻ അൽപ്പം പൗഡർ വിതറാം
ഉറങ്ങാൻ നേരം കട്ടിലിൽ അൽപ്പം പൗഡർ വിതറുന്നത് വേനൽക്കാലത്ത് വിയർക്കുന്നതു കൊണ്ടുള്ള അസ്വസ്ഥതകൾ ഒഴിവാക്കാം.
Explore