മറ്റെല്ലാവരും വ്യത്യസ്ത നിറത്തിലുള്ള വസ്ത്രങ്ങൾ പരീക്ഷിക്കുമ്പോൾ കറുത്ത വസ്ത്രം മാത്രം തിരഞ്ഞെടുക്കുന്നവരെപ്പറ്റി മനശാസ്ത്രം പറയുന്നതിതാണ്

കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നവർ ആത്മവിശ്വസവും ആകർഷണീയതയും കൂടിയവരായിരിക്കും
ആശയക്കുഴപ്പമില്ലാതെ പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഇത്തരം ആളുകൾക്ക് സാധിക്കും
വൈകാരിക സുരക്ഷിതത്വം തോന്നിപ്പിക്കാന്‍ കറുത്ത വസ്ത്രങ്ങൾ അനുയോജ്യമാണ്. ഇത്തരം ആളുകൾ വ്യത്യസ്തമായി നിൽക്കാന്‍ താത്പര്യമില്ലാത്തവരാകും
നിഗൂഢത നിറഞ്ഞവരാണ് ഇത്തരക്കാർ. അത് കൊണ്ട് തന്നെ നിങ്ങളെ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും
ഫാഷന്‍ലോകത്ത് കറുപ്പിന് ഏറെ പ്രാധാന്യമുണ്ട്. സാസ്കാരികവും വൈകാരികവുമായ ബന്ധം കറുപ്പ് നിലനിർത്തുന്നു
Explore