ട്രഡീഷണൽ ലുക്കിനെ ഒന്ന് മോഡേൺ ആക്കി കുറച്ച് ട്രെന്‍ഡി എലമെന്‍റ്സ് കൂടി ചേർത്താൽ സാരി തന്നെ ഒരു സൂപ്പർ സ്റ്റൈലിഷ് ജെന്‍ സി ഔട്ട്ഫിറ്റാകും

സാരി ഉടുക്കുന്നതിന് മുമ്പ് ഷേപ്പ് വെയറുകൾ ഉപയോഗിക്കാം
ലൈറ്റ് വെയ്റ്റ് സാരികൾ തിരെഞ്ഞെടുക്കാം
കുറഞ്ഞ പ്ലീറ്റുകൾ. 4 മുതൽ 5 വരെ മതിയാകും
സാരി പല്ല് അലസമായി ഇടാം
സാധാരണ ബൗസുകൾക്ക് പകരം ക്രോപ് ടോപ്, ഓവർസൈസ്ഡ് ഷർട്ട് തുടങ്ങിയവ ഉപയോഗിക്കാം, ഹൈ വെയ്സ്റ്റ് ആയി ഡ്രേപ് ചെയ്യാം
അരയിൽ നേർത്ത ലതർ അല്ലെങ്കിൽ മെറ്റൽ ബെൽറ്റ് ധരിക്കാം
ലയർ ചെയ്നുകൾ പോലുള്ള മിനിമൽ ജ്വല്ലറി ഉപയോഗിക്കാം, മെസി ബൺ, ഓപൺ വേവി ഹെയർ തുടങ്ങിയ ഹെയർസ്റ്റലുകളാണ് പെർഫെക്ട് മാച്ച്, മിനിമൽ മേക്കപ്പ്
Explore