ഓണക്കാലത്ത് കസവ് സാരിയില്ലാതെ മറ്റാരാണ് സ്റ്റാർ. തുടക്കക്കാർക്ക് ഈ ഓണത്തിന് എളുപ്പത്തിൽ കസവ് സാരി സ്റ്റൈൽ ചെയ്യാന്‍ ചില പൊടിക്കൈകൾ

ആദ്യമായി ധരിക്കുന്നവർക്ക് കോട്ടൺ കസവ് സാരികളാണ് ഫലപ്രദം, മൽകോട്ടൺപോലുള്ള ലൈറ്റ് വെയ്റ്റ് ആയവ അത്യുത്തമം
ലളിതമായ കസവ് സാരികൾ ഹെവി എബ്രോയ്ഡറി സാരികൾക്ക് പകരം തിരഞ്ഞെടുക്കാം
മുടി ബൺ സ്റ്റൈലിൽ കെട്ടി മുല്ലപ്പൂ വെച്ചാൽ പരമ്പരാഗത ലുക്ക് ലഭിക്കും
കസവ് സാരിയുടെ ന്യൂട്രൽ നിറത്തോടിണങ്ങുന്ന ബ്ലൗസ് ധരിക്കാം
വൃത്തിയുള്ള പ്ലീറ്റ്സുകളാണ് സാരികളെ മനോഹരമാക്കുന്നത്
ലളിതമായ മാല, ജുമുക്ക, വളകൾ അല്ലെങ്കിൽ ബ്രേസ്ലെറ്റുകൾ മതിയാകും