ഉയരം ഇനി നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കില്ല

മോണോക്രോം ലുക്ക്
ഒരേ നിറത്തിലുള്ള ടോപ്, ബോട്ടം വെയറുകൾ ധരിക്കുമ്പോൾ ശരീരത്തിന് നീളം തോന്നിക്കുന്ന ലുക്ക് ലഭിക്കും
ഹൈവെയ്സ്റ്റ് പാന്‍റ്സ്
വെയ്സ്റ്റ് ലൈന്‍ ഉയരത്തിലാകുമ്പോൾ കാലുകൾക്ക് കൂടുതൽ നീളം തോന്നിക്കും
വെർട്ടിക്കൽ സ്ട്രൈപ്സ്
ലംബമായ വരകളോടുകൂടിയ വസ്ത്രങ്ങൾ ഉയരം തോന്നിക്കാന്‍ സഹായിക്കും
പാന്‍റിന്‍റെ നീളം
വളരെ നീളമുള്ളതും താഴേക്ക് ചുരുണ്ട് കിടക്കുന്നതുമായ പാന്‍റുകൾ കാലുകൾക്ക് വലുപ്പം കുറഞ്ഞ പോല തോന്നിപ്പിക്കുന്നു
ഫൂട്ട് വെയർ ട്രിക്ക്
ഔട്ട്ഫിറ്റിനോട് യോജിച്ച ഫൂട്ട് വെയറുകൾ തിരഞ്ഞെടുക്കുന്നത് കാലുകളുടെ വിഷ്വൽ കണ്ടിന്യുവിറ്റി നിലനിർത്താന്‍ സഹായിക്കും
ആത്മവിശ്വാസം
ശരിയായ വസ്ത്രം, നിങ്ങളുടെ സെലക്ഷന്‍ എന്നിവ ശ്രദ്ധിച്ചാൽ ഉയരം കുറവാണെന്ന തോന്നൽ ഇല്ലാതാക്കി ബാലന്‍സ്ഡ് ലുക്ക് നേടാം
Explore