ഫ്രിഡ്ജിൽനിന്ന് ദുർഗന്ധം ഉണ്ടാവാറുണ്ടോ? ഇവ ശ്രദ്ധിച്ചാൽ മതി

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണിത്. ഭക്ഷണസാധനങ്ങൾ കേട്കൂടാതെ സൂക്ഷിക്കുന്നതിന് ഇവ അത്യാവശ്യമാണ്
പലതരം ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനാൽ ഫ്രിഡ്ജിൽനിന്ന് ദുർഗന്ധം വരാനുള്ള സാധ്യത കൂടുതലാണ്. ഇവ എങ്ങനെ തടയാം
ഇടക്കിടെ ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുർഗന്ധം വരുന്നത് ഒഴിവാക്കുന്നു
ഫ്രിഡ്ജിൽ പറ്റിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുക
ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് സാധാരണയാണ്. ദീർഘകാലം ഇവ ഉപയോഗിച്ചാൽ ദുർഗന്ധം വരും
ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ അടച്ചു വക്കാൻ ശ്രദ്ധിക്കണം
Explore