ഔട്ട്ഫിറ്റ് വിലകുറഞ്ഞതായാലും ലുക്ക് എക്സ്പെന്‍സീവാക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഫിറ്റിങ് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്!
വളരെ ലൂസ് ആയ അല്ലെങ്കിൽ വളരെ ടൈറ്റ് ആയ വസ്ത്രങ്ങൾക്ക് പകരം ശരീരത്തിന് കൃത്യമായി ചേരുന്ന ഫിറ്റ് തിരഞ്ഞെടുക്കൂ
ന്യൂട്രെൽ ഷേഡുകൾ തിരഞ്ഞെടുക്കാം
ബ്ലാക്ക്, വൈറ്റ്, ക്രീം, നേവി തുടങ്ങിയ നിറങ്ങൾ നിങ്ങളുടെ ഒട്ട്ഫിറ്റിന് ക്ലീനും സോഫിസ്റ്റിക്കേറ്റഡുമായ ലുക്ക് നൽകും
ആക്സസറീസ് കുറയ്ക്കൂ
വളരെ അധികം ആഭരണങ്ങൾ ധരിക്കുന്നതിന് പകരം ഒരു വാച്ച്, ചെറിയ കമ്മൽ അല്ലെങ്കിൽ ഒരു സിമ്പിൾ നെക്ലസ് തിരഞ്ഞെടുക്കാം
ഔട്ട്ഫിറ്റിന് അനുയോജ്യമായ ഷൂ ലുക്ക് മാറ്റും!
Clean sneakers, loafers, heels, ankle boots തുടങ്ങിയ well-maintained footwear തിരഞ്ഞെടുക്കൂ
വസ്ത്രങ്ങൾ നീറ്റ് ആയിരിക്കണം
വസ്ത്രങ്ങൾ iron ചെയ്ത് മാത്രം ധരിക്കുക. ചുളിവുകളും മറ്റും നിങ്ങളുടെ ലുക്കിനെ ബാധിക്കും
ഔട്ട് ഫിറ്റിന് അനുയോജ്യമായ ബാഗ്
സിമ്പിൾ ഡിസൈനുള്ള സ്ട്രക്ചേർഡ് ഹാന്‍ഡ്ബാഗുകൾ പോലുള്ളവ ഉപയോഗിക്കാം
Layering പരീക്ഷിക്കൂ
നിങ്ങൾധരിക്കുന്ന വസ്ത്രത്തിന് പുറമെ ഒരു സ്റ്റൈലിഷ് ജാക്കറ്റോ മറ്റോ ഉപയോഗിക്കാം
എക്സ്പെന്‍സീവ് ലുക്കിന് വിലയേറിയ വസ്ത്രങ്ങൾ ആവശ്യമില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Explore