തണുപ്പു കാലം വരൾച്ച, വിണ്ടുകീറൽ തുടങ്ങിയ ചർമ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു

ചൂടുവെള്ളം ശരീരത്തിൽ ഉപയോഗിക്കുന്നത് കുറയ്ക്കുക, ഇത് ചർമത്തിലെ സ്വാഭാവികമായ എണ്ണമയം ഇല്ലാതാക്കും
കുളികഴിഞ്ഞ ശേഷം മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് വരൾച്ച ഒഴിവാക്കാൻ സഹായിക്കും
നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക
സോപ്പിന്‍റെ അമിത ഉപയോഗം വരൾച്ച കൂട്ടും
ഇടയ്ക്കിടെ മുഖം കഴുകുന്നത് ഒഴിവാക്കാം
വെളിച്ചെണ്ണ വരണ്ട ചർമത്തെ റിപ്പെയർ ചെയ്യാനും വരൾച്ചയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും
Explore