മീൻ ചീഞ്ഞതാണോ എന്ന് കണ്ടു പിടിക്കാനുള്ള എളുപ്പ വഴികൾ

കണ്ണുകൾ
പുതിയ മീനിന്‍റെ കണ്ണുകളിൽ തിളക്കമുണ്ടായിരിക്കും. പഴകിയ മീനിന്‍റെ കണ്ണുകളുടെ നിറം മങ്ങിയതാവും
ചെകിള
പുതിയ മീനിന്‍റെ ചെകിള തിളക്കമുള്ള ചുവപ്പ്, പിങ്ക് നിറമായിരിക്കും. പഴകിയതിന് തവിട്ട്, ചാര നിറമായിരിക്കും. ദുർഗന്ധവുമുണ്ടായിരിക്കും
മാംസം
പുതിയ മീനിന്‍റെ മാംസത്തിന് ഇലാസ്തികതയും ഉറപ്പും ഉണ്ടാകും. പഴകിയ മാംസം സോഫ്റ്റായിരിക്കും
ഗന്ധം
പുതിയ മത്സ്യത്തിന് കടലിന്‍റെ ഫ്രഷായ മണമായിരിക്കും. പഴകിയ മത്സ്യത്തിന് രൂക്ഷമായ അമോണിയയുടേതിനു സമാനമായ ഗന്ധവും
Explore