ടീനേജ് പ്രൈവസിയാണോ വിഷയം

ആതിര സുധാകരൻ ICF certified Lifecoach
കൗമാര കാലഘട്ടം ശാരീരിക മാനസിക വളർച്ചയുടേത് എന്നതുപോലെ ആശയ കുഴപ്പങ്ങളുടെയും ഇമോഷണൽ ഏറ്റ കുറച്ചിലുകളുടെയും കാലം കൂടിയാണ്
കുട്ടികളുടെ പ്രൈവസിക്ക് കൊടുക്കുന്ന റെസ്‌പെക്ട് അവരുമായുള്ള ബന്ധത്തിൽ ദൃഢതയും വിശ്വസ്ഥതയും വളർത്തുന്നതിനു സഹായിക്കും
അമിതമായ ഇടപെടലുകൾ അവരെ പ്രകോപിതരാക്കാനും, അവരുടെ കാര്യങ്ങളിൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനും വൈകാരികമായ അടുപ്പം കുറയുന്നതിനും കാരണമാകും
പ്രൈവസി എന്നത് പൂർണ സ്വാതന്ത്ര്യം എന്നല്ല. മറിച്ച് കുട്ടികളുമായുള്ള കണക്ഷൻ നിലനിർത്തികൊണ്ട് വളരാനുള്ള അവസരം ഒരുക്കി കൊടുക്കലാണ്
കുട്ടികളുടേതായ പേർസണൽ ടൈം, പ്രൈവറ്റ് കോൺവെർസേഷൻ തുടങ്ങിയ കാര്യങ്ങളിൽ സുരക്ഷ ആശങ്കകൾ ഇല്ലാത്തപക്ഷം അമിത ഇടപെടലുകൾ നടത്താതിരിക്കുക
കുട്ടികളെ നമ്മൾ വിശ്വസിക്കുന്നു എന്ന തോന്നലാണ് അവർക്ക് നമ്മുടെ മുൻപിൽ തുറന്നു സംസാരിക്കാൻ ഉള്ള വഴി ഒരുക്കുന്നത്
മാധ്യമം എജുകഫേയിലൂടെ പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore