ടീനേജ് അഗ്രഷൻ: ചേർത്ത് നിർത്തി പരിഹരിക്കണം

ഉനൈസ് മൊയ്‌ദു ICF certified Life coach Co Founder Becoming wellness
കൗ​മാ​ര​ക്കാ​രി​ൽ കൂ​ടിവ​രു​ന്ന അ​ക്ര​മസ്വ​ഭാ​വം വ​ലി​യ ച​ർ​ച്ച​യാ​വു​ന്ന കാ​ല​മാ​ണ്
ടീ​നേ​ജി​ലെ ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും നോ​ർ​മ​ലൈ​സ് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്
പീ​യ​ർ പ്ര​ഷ​ർ, ക​ളി​യാ​ക്ക​ലു​ക​ൾ, അ​പ​ക​ർ​ഷ​ത, കു​ട്ടി​ക്കാ​ല​ത്തെ മോ​ശ​ം അ​നു​ഭ​വ​ങ്ങ​ൾ, പേ​ടി​ക​ൾ, ആ​ശ​ങ്ക​ക​ൾ ഇ​ങ്ങ​നെ പ​ല​തും പു​റ​ത്തുവ​രു​ന്ന​ത് ദേ​ഷ്യ​മാ​യോ അ​ക്ര​മ​മാ​യോ ഒ​ക്കെ​യാ​വാം
കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും വ്യ​ത്യാ​സം ക​ണ്ടാ​ൽ ശ​രി​യാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കാം. തു​റ​ന്ന സം​സാ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കാം
കു​ട്ടി​ക​ൾ ന​മ്മ​ളോ​ട് തു​റ​ന്നു സം​സാ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​തി​ന്റെ അ​ർ​ത്ഥം ന​മ്മ​ളെ ഒ​രു സേ​ഫ് സ്പേ​സ് ആ​യി അ​വ​ർ​ക്ക് തോ​ന്നു​ന്നി​ല്ല എ​ന്ന​താ​ണ്
ന​മു​ക്ക് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ വി​ദ​ഗ്ധ​രു​ടെ സേ​വ​നം തേ​ടാ​നും മ​ടി​ക്കേ​ണ്ട
മാധ്യമം എജുകഫേയിലൂടെ പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം
Explore