ബേക്കിങ് സോഡയുടെ അധികമാർക്കുമറിയാത്ത കിടിലൻ ഉപയോഗങ്ങൾ

വിയർപ്പ് ദുർഗന്ധം
വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് പുരട്ടിയാൽ വിയർപ്പ് ദുർഗന്ധം ഇല്ലാതാകും
ഫ്രിഡ്ജിലെ ദുർഗന്ധം
ഒരു ചെറിയ പാത്രത്തിൽ നിറച്ച് ഫ്രിഡ്ജിനുള്ളിൽ വെച്ചാൽ ഉള്ളിലെ ദുർഗന്ധം കുറക്കും
കറ കളയാൻ
വസ്ത്രം അലക്കുമ്പോൾ ചെറിയ അളവിൽ ബേക്കിങ് സോഡ ചേർക്കുന്നത് കറ കളയാൻ സഹായിക്കും.
വായിലെ വൃണങ്ങൾ
അര ഗ്ലാസ് വെള്ളത്തിൽ 2 ഗ്രാം ബേക്കിങ് സോഡ ചേർത്ത് വായിൽ കൊണ്ടാൽ വായിലെ വൃണങ്ങൾ മാറും
പല്ല് വെളുക്കാൻ
അൽപ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേക്കുന്നത് മഞ്ഞക്കറ കളയാൻ സഹായിക്കും
വിഷാംശം കളയൽ
പച്ചക്കറികളും പഴങ്ങളും കഴുകുന്ന വെള്ളത്തിൽ ബേക്കിങ് സോഡ ചേർക്ക് 20 മിനിട്ട് വെക്കുന്നത് വിഷാംശം കളയും
Explore