കലോത്സവ കാഴ്ചകൾ

കഥകളി വേഷത്തിൽ റോഡ് മുറിച്ചുകടക്കുന്ന മത്സരാർഥികൾ
ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം നെയ്യാറ്റിൻകര സെന്‍റ് തെരേസാസ് കോൺവെന്‍റ് ജി.എച്ച്.എസ്.എസിലെ നന്ദന
മോഹിനിയാട്ടത്തിൽ അവസരം നഷ്ടമായതിനെ തുടർന്ന് ആശ്രാമത്തിലെ ഒന്നാം വേദിയിലെ ഗ്രീൻ റൂമിൽ ഇരുന്ന് കരഞ്ഞ എം. സംവർണയെ അധ്യാപിക ധനുഷ സാന്യാൽ ആശ്വസിപ്പിക്കുന്നു
എച്ച്.എസ് ഓട്ടൻതുള്ളൽ മത്സരത്തിനു ശേഷം തൃശൂർ വരന്തരപ്പള്ളി സി.ജെ.എം.എ.എച്ച്.എസിലെ കെ.കെ. കൃഷ്ണപ്രിയയും അമ്മ ഓമനയും
മലപ്പുറം ഇരുമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസിന്‍റെ പൂരക്കളി ടീം