ഒരു ചെറിയ പീസ് മുട്ടത്തോട് ഫിൽറ്റർ കോഫിയിൽ ചേർക്കുന്നത് അതിന്‍റെ കയ്പ് മാറ്റും
ചർമത്തിന്
മുട്ടത്തോട് പൊടിച്ച് മുട്ടയുടെ വെള്ളക്കൊപ്പം ചേർത്ത് ഫേസ് മാസ്കായി ഉപയോഗിക്കാം
മൂർച്ച കൂട്ടാൻ
മുട്ടത്തോട് പൊട്ടിച്ച് നാരങ്ങാ നീരുമായി ചേർത്ത് ഐസ് ക്യൂബാക്കി കത്തിയിലുരച്ചാൽ മൂർച്ച കൂടും
അഴുക്ക് കളയാൻ
പൊടിച്ച മുട്ടത്തോട് ഒരു ഗ്ലാസിന്‍റെ മൂന്നിലൊന്ന് ഭാഗം വെള്ളമെടുത്ത് രാത്രി മുഴുവൻ കുതിർക്കാൻ വെക്കണം. രാവിലെ ഗ്ലാസ് കഴുകി എടുക്കുമ്പോൾ ഉള്ളിലെ കറ പോയികിട്ടും
ഒച്ചിനെ തുരത്താൻ
മുട്ടത്തോട് പൊട്ടിച്ച് ചെടിക്ക് ചുവട്ടിലിട്ടാൽ ഒച്ചിന്‍റെ ആക്രമണം ഉണ്ടാകില്ല
വിത്ത് മുളപ്പിക്കാൻ
മുട്ടത്തോടുകളിൽ മണ്ണ് നിറച്ച് വിത്ത് മുളപ്പിക്കാം
ഭക്ഷണത്തിൽ
കാത്സ്യം ധാരാളമടങ്ങിയിരിക്കുന്ന മുട്ടത്തോട് പൗഡറാക്കി ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം