കട്ടി കുറഞ്ഞ ബാ​ഗുകൾ നൽകുന്നതായിരിക്കും സൗകര്യപ്രദം. കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൃ​ഗങ്ങളുടെയും മറ്റും രസകരമായ ചിത്രങ്ങളടങ്ങിയ ബാ​ഗുകളാവാം.