വായി​ക്കാ​നും എ​ഴു​താ​നും ക​ണ​ക്ക്​ കൂ​ട്ടാ​നും സ്കൂളിൽ നിന്ന് പ​ഠി​പ്പി​ക്കു​മ്പോ​ൾ വീട്ടിൽ നിന്നും കുട്ടികൾ സ്വന്തമാക്കുന്നത് ജീവിതയാഥാർഥ‍്യങ്ങളാണ്

സ്നേ​ഹം എ​ന്താ​ണെ​ന്ന​താ​ണ് വീ​ട്ടി​ൽ​നി​ന്ന് കു​ട്ടി​ക​ൾ ആ​ദ്യം ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ഠം
വീ​ട് പ​ഠി​പ്പി​ക്കു​ന്ന ഏ​റ്റ​വും ആ​ഴ​മേ​റി​യ പാ​ഠം സ്വ​ത്വ​മാ​ണ്
പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് കുട്ടികൾ പഠിക്കുന്നു
ഉത്തരവാദിത്വമുള്ളവരായി മാറുന്നു
സ്നേ​ഹ​വും പ​രി​ധി​ക​ളും ഒ​രു​മി​ച്ച് ​നിലനിൽക്കുമെന്ന് പഠിക്കുന്നു
ബുദ്ധിമുട്ടുന്നവരെ സ​ഹാ​യി​ക്കുന്നു
മറ്റുള്ളവരോട് സൗ​മ്യ​മാ​യി പെരുമാറാന്‍ പഠിക്കുന്നു
ഏത് സാഹചര്യവും നേരിടാന്‍ പ്രാപ്തരാവുന്നു
Explore