കണ്ണ് നിറയാതെ ഉള്ളി മുറിക്കാനുള്ള ഹാക്കുകൾ

ഫാൻ ഹാക്ക്
ഫാനിന് അടുത്തു നിന്ന് ഉള്ളി മുറിക്കുന്നത് അതിന്‍റെ ഗന്ധം കണ്ണിലെത്തി കണ്ണു പുകച്ചിലൊഴിവാക്കാൻ സഹായിക്കും
കണ്ണട ഹാക്ക്
ഉള്ളി അരിയുന്ന സമയത്ത് കണ്ണട വെക്കുന്നത് കണ്ണ് നിറയുന്നത് ഒഴിവാക്കാൻ സഹായിക്കും
നാരങ്ങാ നീര്
നാരങ്ങ നീര് കത്തിയിൽ പുരട്ടിയ ശേഷം ഉള്ളി മുറിച്ചാൽ കണ്ണിലെ അസ്വസ്ഥകൾ ഇല്ലാതാക്കാം
ഫ്രിഡ്ജ് ഹാക്ക്
ഉള്ളി മുറിച്ച് വെള്ളത്തിലിട്ട് 15 മിനിട്ട് ഫ്രിഡ്ജിൽ വെച്ച ശേഷം മുറിച്ചാൽ കണ്ണു നിറയില്ല
Explore