ചോറിൽ വെള്ളം കൂടിപ്പോയോ?

പരിഹരിക്കാൻ 5 സിംപിൾ ഐഡിയകൾ
ബ്രഡ് സ്ലൈസ്
ബ്രഡ് സ്ലൈസുകൾ ചോറിനു മുകളിൽ നിരത്തി കുറച്ചു നേരം ചൂടാക്കിയാൽ അവ ചോറിലെ നനവ് പിടിച്ചെടുക്കും
ഫ്രിഡ്ജ് ഹാക്ക്
വേവേറി ഒട്ടിപ്പോയ ചോറ് 20 മിനുട്ട് ഫ്രിഡ്ജിൽ വെക്കുക. ശേഷം ചൂടാക്കി ഉപയോഗിക്കാം
നനവ് കൂടിയാൽ
ബേക്കിങ് ട്രേയിൽ പേപ്പർ വെച്ച് 180 ഡിഗ്രി സെൽഷ്യസിൽ നാലോ അഞ്ചോ മിനുറ്റ് ചൂടാക്കിയാൽ മതി
ഓവൻ ഹാക്ക്
ഓവനിൽ അടപ്പ് ഇല്ലാതെ ചോറ് പാത്രം ഉയർന്ന താപനിലയിൽ ചൂടാക്കി എടുക്കാം
അരിപ്പ
അരിപ്പ ഉപയോഗിച്ച് വെള്ളം മാറ്റി ചോറ് പാകം ചെയ്ത പാത്രത്തിൽ തന്നെ ചൂടാക്കിയെടുക്കാം
Explore