ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല, പ​ക്ഷേ എ​ന്തു​കൊ​ണ്ടാ​ണ് ഭൂ​രി​ഭാ​ഗം പേ​രും അ​തി​നു​ള്ള ആ​ത്മാ​ർ​ത്ഥ​മാ​യ ശ്ര​മം ന​ട​ത്താ​ത്ത​ത്...?
30 ദി​വ​സം 30 മി​നി​റ്റ് വ്യാ​യാ​മം എ​ന്ന​താ​ണ് ദു​ബൈ ഫി​റ്റ്‌​ന​സ് ച​ല​ഞ്ച്. മു​തി​ർ​ന്ന ഒ​രു വ്യ​ക്തി​ക്ക് ദി​വ​സ​വും മി​നി​മം 30 മി​നി​റ്റെ​ങ്കി​ലും വ്യാ​യാ​മം വേ​ണം.
ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം, ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​ന് കാ​ർ​ഡി​യോ വാ​സ്‌​കു​ലാ​ർ വ്യാ​യാ​മം സ​ഹാ​യി​ക്കു​ന്നു.
ജ​ങ്ക് ഫു​ഡ് ശ​രീ​ര​ത്തി​ൽ നി​ര​വ​ധി​യാ​യ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. അ​ത് കൊ​ഴു​പ്പ് വ​ർ​ധി​പ്പി​ക്കു​ക​യും സ്ത്രീ​ക​ളി​ൽ പ്ര​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യെ വ​രെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.
പേ​ശി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ്യാ​യാ​മ​രീ​തി​ക​ളും സ്ഥി​ര​മാ​യി ചെ​യ്യേ​ണ്ട​തു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തി​നും ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ൻ​സ് നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ത് അ​ത്യാ​വ​ശ്യ​മാ​ണ്.