എല്ലാ 'ഫാസ്ടാഗും' ഒന്നല്ല!

ഫാസ്‌ടാഗുകൾ പ്രധാനമായും വാഹനങ്ങളുടെ വിഭാഗമനുസരിച്ചാണ് തരംതിരിച്ചിരിക്കുന്നത്
ക്ലാസ് 4 - വയലറ്റ്
സ്വകാര്യ കാറുകൾ, ജീപ്പ്, വാൻ, എസ്.യു.വികൾ
ക്ലാസ് 4 - ഓറഞ്ച്
വാണിജ്യ വാഹനങ്ങൾ, ടാക്‌സികൾ, വലിയ വാനുകൾ
ക്ലാസ് 5 - ഗ്രീൻ
ചെറുകിട വാണിജ്യ വാഹനങ്ങൾ, മിനി ബസ്
ക്ലാസ് 6 - യെല്ലോ
3 ആക്സിൽ ട്രക്കുകൾ, 3 ആക്സിൽ ബസുകൾ
ക്ലാസ് 7 -ബ്ലൂ
2 ആക്സിൽ ട്രക്കുകൾ, 2 ആക്സിൽ ബസുകൾ
ക്ലാസ് 12 - പിങ്ക്
മൾട്ടി-ആക്സിൽ വാഹനങ്ങൾ (4 മുതൽ 6 ആക്സിൽ വരെ)
ക്ലാസ് 15 - ലൈറ്റ് ബ്ലൂ
അമിത വലിപ്പമുള്ളതോ ഭാരമുള്ളതോ ആയ നിർമാണ യന്ത്ര വാഹനങ്ങൾ
ക്ലാസ് 16 - ഗ്രേ
മണ്ണുമാന്തി യന്ത്രങ്ങളും ഭാരമേറിയ ഓഫ്-റോഡ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വാഹനങ്ങൾ
Explore