ടാറ്റ നെക്സോൺ ​​ഇ.വി വില: 14.99 ലക്ഷം രൂപമുതൽ. റേഞ്ച്: 312 കിലോമീറ്റർവരെ.

എംജി സീഎസ് ​​ഇ.വി വില: 20.88 ലക്ഷം രൂപമുതൽ. റേഞ്ച്: 419 കിലോമീറ്റർവരെ.
മഹീന്ദ്ര എക്സ് യുവി 400 ​​ഇ.വി വില: 15.99 ലക്ഷം രൂപമുതൽ. റേഞ്ച്: 375 കിലോമീറ്റർവരെ.
ടാറ്റ പഞ്ച് ഇ.വി വില: 9.99 ലക്ഷം മുതൽ റേഞ്ച്: 365 കിലോ മീറ്റർവരെ
എം.ജി കൊമെറ്റ് വില 6.99 ലക്ഷം മുതൽ റേഞ്ച്: 230 കിലോ മീറ്റർവരെ
ടാറ്റ ടിഗോർ ​​ഇ.വി വില: 12.24 ലക്ഷം രൂപമുതൽ. റേഞ്ച്: 306 കിലോമീറ്റർവരെ.
ടാറ്റ ടിയാഗോ ഇ.വി വില: 7.99 ലക്ഷം രൂപമുതൽ റേഞ്ച്: 315 കിലോമീറ്റർവരെ
ഹ്യുണ്ടായി അയോണിക് 5 അവകാശപ്പെടുന്ന റേഞ്ച് : 631 കിലോമീറ്റർ​
കിയ ഇ.വി6 അവകാശപ്പെടുന്ന റേഞ്ച്: 708 കിലോമീറ്റർ​