ഒറ്റ രാത്രി കൊണ്ട് താരൻ അകറ്റാം

തലയിൽ അസ്വസ്ഥത വരുത്തുകയും മുടിക്കും ചർമത്തിനും ദോഷം വരുത്തുകയും ചെയ്യുന്ന ഒന്നാണ് താരൻ
ചർമത്തിലെ വരൾച്ച തടഞ്ഞ് തിളക്കമുള്ള മുടി ലഭിക്കാൻ ചില പൊടിക്കൈകളിതാ
ഉലുവ കുതിർത്ത വെള്ളത്തിലേക്ക് മുട്ട ചേർത്ത് തലയിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക
കുളിക്കുന്നതിന് മുമ്പായി കറ്റാർ വാഴയുടെ ജെൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ ഒരു തവണ ഇത് പതിവാക്കാം
കറിവേപ്പില അരച്ച് തേനുമായി ​യോജിപ്പിച്ച് 20 മിനിറ്റ് മുടിയിൽ പുരട്ടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക
വെളിച്ചെണ്ണയിൽ നാരങ്ങനീര് ചേർത്ത് മുടിയിൽ മസാജ് ചെയ്യുക​. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക
തൈരിലേക്ക് പഴുത്ത പപ്പായ അരച്ചു ചേർത്ത് 30 മിനിറ്റ് തലയിൽ പുരട്ടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക
Explore