02/10/2025

മൺകൂജകളിലെ വെള്ളം തണുത്തിരിക്കുന്നത് എന്തുകൊണ്ട്?

pinterest
മൺകൂജകളിലെ വെള്ളം തണുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ‍?
മൺകുടത്തിലെ വെള്ളം തണുത്തിരിക്കുന്നതിന്റെ പ്രധാന കാരണം ബാഷ്പീകരണമാണ്
മൺകുടത്തിൽ വളരെ ചെറിയ സുഷിരങ്ങൾ ഉണ്ട്. ഇതിലൂടെ വെള്ളം പുറത്തേക്ക് വരുകയും അന്തരീക്ഷത്തിലെ ചൂട് വലിച്ചെടുത്ത് ബാഷ്പീകരിക്കപ്പെടുന്നു
മൺകുടങ്ങൾക്ക് ആൽക്കലൈൻ സ്വഭാവമുണ്ട്. ഇത് വെള്ളത്തിലെ അസിഡിറ്റി കുറക്കാൻ സഹായിക്കുന്നു
മണ്ണിന്റെ ചില ധാതുക്കൾ മൺകുടത്തിലെ വെള്ളത്തിലേക്ക് കലരുന്നു. ഇത് ശരീരത്തിന് ഗുണകരമായ പോഷകങ്ങൾ നൽകുന്നു
മൺകുടത്തിലെ വെള്ളം കുടിക്കുന്നത് ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും
മൺകൂജയുടെ സൂക്ഷ്മ സുഷിരങ്ങളുള്ള പ്രതലം വെള്ളത്തിലെ ചില മാലിന്യങ്ങളെയും അഴുക്കുകളെയും ഒരു പരിധി വരെ അരിച്ചെടുക്കാൻ സഹായിക്കുന്നു
Explore