എപ്പോഴും ക്ഷീണം തോന്നുന്നതിന്റെ കാരണമെന്ത്?

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിന് പിന്നിൽ ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങളുണ്ട്
പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിത ക്ഷീണത്തിന് ഇടയാക്കും
മധുരമുള്ള ലഘുഭക്ഷണങ്ങള്‍
പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും മധുരമുള്ള ലഘുഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും. ഇത് ക്ഷീണത്തിന് കാരണമാവും
നിർജലീകരണം
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് ഊർജ്ജം നഷ്ടപ്പെടാനും ക്ഷീണം തോന്നാനും കാരണമാകും
കാപ്പി
രാവിലെയുള്ള കാപ്പി ഊർജം നൽകുമെങ്കിലും അമിതമായ അളവിൽ കുടിക്കുന്നത് ക്ഷീണത്തിന് കാരണമാണ്
ഇലക്ട്രോണിക് ഉപകരണങ്ങൾ
രാത്രി വൈകി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉറക്കത്തെ നഷ്ടപ്പെടുത്തുകയും ക്ഷീണത്തിന് കാരണമാവുകയും ചെയ്യും
മാനസികാസ്വസ്ഥത
മാനസിക പിരിമുറുക്കവും ഉത്കണ്ഠയും അമിത ക്ഷീണത്തിന് കാരണമാണ്
Explore