10/06/205

ദിവസവും പാൽ കുടിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും?

pinterest
നിരവധി പോഷകങ്ങൾ അടങ്ങിയതാണ് പാൽ. അതിനാൽ ആരോഗ്യത്തിന് പാൽ നല്ലതാണ്. ദിവസവും പാൽ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
പ്രോട്ടീൻ, കാത്സ്യം, വൈറ്റമിൻ ഡി എന്നിവ പാലിൽ ധാരാളം ഉണ്ട്. ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ഉറപ്പുള്ളതാക്കുന്നു
പാലി‍ൽ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്ന അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു
പാൽ ദിവസവും കുടിക്കുന്നത് സ്ട്രസ് കുറക്കുന്നതിന് സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു
പതിവായി പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറക്കും
പാലിലുള്ള പൊട്ടാസ്യം പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്താതിമർദം ഇവ വരാനുള്ള സാധ്യത കുറക്കുന്നു
കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങൾ ഉള്ളതിനാൽ പാൽ കുടിക്കുന്നത് മലാശയ അർബുദം വരാനുള്ള സാധ്യതയും കുറക്കുന്നു
പാലിലെ ഉയർന്ന ജലാംശം ചർമ്മത്തെ ഹൈഡ്രേറ്റഡ് ആയി നില നിർത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു
Explore