ഭാരം കുറയ്ക്കാൻ ഈ പൊടികൈകൾ ഡയറ്റിൽ ഉൾപ്പെടുത്താം

ഭക്ഷണം സ്കിപ് ചെയ്യുത്. ഒരു നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് വിശപ്പ് കൂട്ടുകയേ ഉള്ളൂ. മറിച്ച് സമയത്തിനു കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക
കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ഭക്ഷണത്തോടുള്ള ആസക്തി, വിശപ്പ് ഇവ കുറയ്ക്കാൻ സഹായിക്കും
ആരോഗ്യമുള്ള ഭക്ഷണം ആവശ്വത്തിൽ കൂടുതലായല്ല, മറിച്ച് കുറഞ്ഞ അളവിൽ കഴിക്കുക
കൃത്യമായി ഇടവേളകളിൽ വെള്ളം കുടിക്കുക. ഇത് ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും
പച്ചക്കറികളും പഴങ്ങളും ആരോഗ്യവും ഹൈഡ്രേഷനും ഫൈബറും പ്രധാനം ചെയ്യും
https://www.madhyamam.com/visual-stories