ഇത് എങ്ങനെ സംഭവിക്കുന്നു?
നമ്മുടെ ശരീരത്തിൽ മൂന്ന് അർധവൃത്താകൃതിയിലുള്ള കനാലുകൾ ഉണ്ട്. ഇത് നമ്മുടെ തലയുടെ സ്ഥാനം മാറ്റുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. പക്ഷെ ചിലപ്പോൾ ഇതിലെ പരലുകൾ യഥാർഥ സ്ഥാനത്ത് നിന്ന് നീങ്ങുന്നു, ഇത് തലകറക്കത്തിന് കാരണമാകുന്നു.