വെജ്ജി പോപ്സിക്കിൾസ്

പച്ചക്കറികൾ ബ്ലെൻഡ് ചെയ്ത് പോപ്സിക്കിളുകൾ ആക്കി നൽകാം
അനിമൽ പ്ലേറ്റുകൾ
ബ്രൊക്കോളിയും കാരറ്റുമൊക്കെ വട്ടത്തിൽ മുറിച്ച് മൃഗങ്ങളുടെ രൂപത്തിൽ നൽകാം
സ്മൂത്തി
ചീരയും കാരറ്റുമൊക്ക അരച്ച് സ്മൂത്തി ഉണ്ടാക്കി വിളമ്പാം. രുചി വർധിപ്പിക്കാൻ പഴമോ ബ്ലൂബെറിയോ ചേർക്കാം
വെജ്ജ് മഫിൻ
കാരറ്റ്, മത്തങ്ങ തുടങ്ങിയവ ഉപയോഗിച്ച് മധുരമുള്ള ഹെൽത്തിയായ മഫിൻസ് നിർമിച്ച് നൽകാം
ഡിപ്സും സോസും
പച്ചക്കറികൾ കഷ്ണങ്ങളാക്കി മയോണെസ്, സോസ് എന്നിവയോടൊപ്പം വിളമ്പാം. പച്ചക്കറികൾ വെറുതെ കഴിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാം
പാസ്തയ്ക്കൊപ്പം
പാസ്ത, നൂഡിൽസ് എന്നിവയ്ക്കൊപ്പം ചെറുതായി അരിഞ്ഞ പച്ചക്കറികൾ ചേർത്തു വിളമ്പാം
പച്ചക്കറി കഴിക്കാൻ മടിയുള്ള കുട്ടികളെ കഴിപ്പിക്കാനുള്ള ട്രിക്കുകൾ