നെഗറ്റീവ് കലോറിയടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക
ശരീരത്തിലേക്ക് വിതരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ എനർജി ദഹനപ്രക്രിയക്ക് ആവശ്യപ്പെടുന്ന ഭക്ഷണങ്ങളെയാണ് നെഗറ്റീവ് കലോറി ഫുഡ്സ് എന്ന് പറയുന്നത്. കാരറ്റ്, തക്കാളി, വെള്ളരിക്ക, ബ്രോക്കൊളി, ഓറഞ്ച്, ആപ്പിൾ, തണ്ണിമത്തൻ തുടങ്ങിയവയാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങളിൽ ചിലത്.