രാത്രിയിൽ ഉറങ്ങുമ്പോള്‍ വെളിച്ചം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം
രാത്രിയിൽ റൂമിലെ നൈറ്റ് ലാമ്പിന്റെ വെളിച്ചത്തിലോ അല്ലെങ്കിൽ അടുത്ത വീട്ടിലെയോ തെരുവ് വിളക്കിന്‍റെയോ വെളിച്ചത്തിൽ ഉറങ്ങുന്നവർ ശ്രദ്ധിക്കണം
പ്രത്യക്ഷത്തിൽ വെളിച്ചത്തിലുള്ള ഉറക്കം കുഴപ്പമൊന്നും ഉണ്ടാക്കുന്നില്ലെന്ന് തോന്നുമെങ്കിലും അൽഷിമേഴ്സിന് വരെ കാരണമായേക്കുമെന്ന് ഹാർവാർഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി
ലോകത്തെമ്പാടും പ്രകാശ മലിനീകരണം വ്യാപകമാണെങ്കിലും ഹൃദയാരോഗ്യത്തിന് ഭീഷണിയാണെന്ന കണ്ടെത്തൽ ഇതാദ്യമായാണ്
മങ്ങിയ വെളിച്ചത്തിൽ ഉറങ്ങുന്നത് തലച്ചോറിന് സമ്മർദ്ദം സൃഷ്ടിക്കും