ബാക്കിവരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം

ചോറ്
ചോറിലുള്ള ബാസിലസ് സെറിയസ് ബാക്ടീരിയ ശര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും
മുട്ട അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍
സാല്‍മൊനെല്ലാ ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഫ്രീഡ്ജില്‍ കുറേ ദിവസം സൂക്ഷിച്ച് ഉപയോഗിക്കാന്‍ പാടില്ല
കൂണ്‍
കൂണ്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹനസംബന്ധിയായ അസുഖങ്ങള്‍ക്ക് കാരണമാകും
സാലഡ്
മയോണൈസ് അടങ്ങിയ സാലഡുകള്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും
സൂപ്പുകള്‍
ക്രീം അടങ്ങിയ സൂപ്പുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കാന്‍ പാടില്ല
മിക്‌സഡ് ഫ്രൂട്ട് സലാഡുകള്‍
മിക്‌സഡ് സാലഡുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇവ പല തരം എന്‍സൈമുകളും ആസിഡുകളും പുറത്തുവിടും
നോണ്‍വെജ് കറികള്‍
ചിക്കന്‍,ബീഫ് തുടങ്ങിയ നോണ്‍വെജ് കറികള്‍ അധിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കാന്‍ പാടില്ല
Explore