തേൻ ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തേനിൽ നിരവധി പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ആന്റിബാക്റ്റീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്
എന്നാൽ തേനുകൾ ഉപയോഗിക്കുമ്പോൾ അസംസ്കൃത തേൻ ഉപയോഗിക്കാൻ ശ്രമിക്കണം
തേനീച്ചക്കൂടിൽ നിന്ന് നേരിട്ട് എടുത്ത്, അരിച്ചെടുത്ത് കുപ്പിയിലാക്കുന്ന സംസ്കരിക്കാത്ത തേനാണ് അസംസ്കൃത തേൻ
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇവയിൽ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ എന്നിവ ധാരാളമാണ്
ഇത് സാധാരണ തേനിനേക്കാൾ കൂടുതൽ പോഷകഗുണങ്ങളുള്ളതാണ്
പഞ്ചസാരക്ക് പകരമായും അസംസ്കൃത തേൻ ഉപയോഗിക്കാം
ചായയിലോ ചൂട് വെള്ളത്തിലോ ഇവ ചേർക്കാവുന്നതാണ്. പക്ഷേ തേൻ ചേർക്കുന്നുമ്പോൾ വെള്ളം അമിതമായി ചൂടാക്കരുത്
അസംസ്കൃത തേനിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ മുറിവുകൾ എളുപ്പത്തിൽ ഉണങ്ങാൻ സഹായിക്കും
Explore