തണുപ്പു കാലത്തെ മുടിയിലെ വരൾച്ച പരിഹരിക്കാൻ ഈ വഴികൾ പരീക്ഷിക്കാം

വെളിച്ചെണ്ണ തലയോട്ടിയിൽ മസാജ് ചെയ്ത് മാക്സിമം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക
മുടിയിലെ അഴുക്കു കളയാൻ കഴിവതും മൈയിൽഡായ ഷാംപു ഉപയോഗിക്കുക
ആഴ്ചയിൽ ഒരു ദിവസം ഹെയർ മാസ്ക് ഉപയോഗിക്കുക. ഇത് മുടിയെ ഹൈഡ്രേറ്റ് ചെയ്യും
വെള്ളം ധാരാളം കുടിക്കുക. ഇത് തലയോട്ടിയുടെ വരൾച്ച തടയാൻ ശരീരത്തെ ഉള്ളിൽ നിന്നും പ്രാപ്തമാക്കും
ഇടയ്ക്കിടെ മുടിയിൽ ആവി കൊള്ളിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്