ഹെയർ ഡൈ മുഴുവനായി ചെയ്യുന്നതിനു മുമ്പ് അത് ചർമത്തിന്‍റെ ഒരു വശത്ത് തേച്ച് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് അനുയോജ്യമാണോ എന്ന് മനസിലാക്കാൻ സഹായിക്കും
ഗ്ലൗസ്
ഹെയർ ഡൈ ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക. ഒപ്പം പെട്രോളിയം ജെല്ലി പോലുള്ള ബാരിയർ ക്രീമുകളും
സമയം
പാക്കേജിൽ നിർദേശിക്കുന്ന സമയത്തിനപ്പുറം ഡൈ തലയോട്ടിയിൽ ഉപയോഗിക്കരുത്
അമോണിയ
ഉപയോഗിക്കുന്ന ഹെയർ ഡൈയിൽ അമോണിയയും പി.പി.ഡിയും ഇല്ലെന്ന് ഉറപ്പ് വരുത്തുക
സെമി പെർമനന്‍റ് ഹെയർ
പെർമനന്‍റ് ഹെയർ ഡൈക്ക് പകരം സെമി പെർമനന്‍റ് ഹെയർ ഡൈ ഉപയോഗിക്കുക. ഇവയിൽ ആദ്യത്തേതിനെ അപേക്ഷിച്ച് രാസ ഘടകങ്ങൾ കുറവായിരിക്കും