സ്ട്രോബറി കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

രക്തത്തിലെ പഞ്ചസാര
സ്ട്രോബെറിക്ക് ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ഇതിലടങ്ങിയിട്ടുള്ള പോളിഫെനോളുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ശരീരഭാരം
കലോറി കുറഞ്ഞ് നാരുകൾ കൂടുതലുമുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും
ചർമ്മത്തിന്‍റെ ആരോഗ്യം
സ്ട്രോബെറിയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു
കാൻസർ പ്രതിരോധം
സ്ട്രോബെറിയിലെ എലാജിക് ആസിഡ്, എലാജിറ്റാനിൻസ് തുടങ്ങിയ പോളിഫെനോളുകൾക്ക് കാൻസർ പ്രതിരോധിക്കാനുള്ള കഴിവുണ്ട്
ഹൃദയാരോഗ്യം
സ്ട്രോബെറിയിലെ ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിഡിൻസ് എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു
Explore