വെറും വയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ദഹനം
കറ്റാർ വാഴയിലെ പ്രകൃതിദത്ത എൻസൈമുകൾ ഭക്ഷണത്തിലെ പോഷക ഘടകങ്ങൽ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും
വിഷാംശം
കറ്റാർവാഴയിലെ ഡീറ്റോക്സിഫൈയിങ് ഘടകങ്ങൾ കരളിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും
ചർമത്തിന്
ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നത് വഴി മുഖക്കുരുക്കൾ വരാതിരിക്കാൻ സഹായിക്കും
വിറ്റാമിനുകൾ
വിറ്റാമിൻ സി, ഇ, കാൽസ്യം, മഗ്നീഷ്യം, തുടങ്ങിയവയുടെ കലവറയാണ് കറ്റാർവാഴ ജ്യൂസ്
മെറ്റബോളിസം
രാവിലെ വെറും വയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തും
Explore