അടക്കിപ്പിടിച്ച മാനസിക സമ്മർദങ്ങൾ കൂടിക്കൂടി വരുമ്പോൾ വ്യക്തികളെ വല്ലാത്ത അവസ്ഥയിലെത്തിക്കും. വികാരങ്ങൾ അടക്കിപ്പിടിക്കുമ്പോളുണ്ടാകുന്ന ശാരീരിക പിരിമുറുക്കം സ്ക്രീമിങ് തെറപ്പിയിലൂടെ കുറയുന്നു