മൈഗ്രെയിൻ പ്രതിരോധത്തിന് ആറ് ടിപ്പുകൾ

കൃത്യമായ ദിനചര്യ: ഉറക്കവും ഭക്ഷണവും കൃത്യമാക്കുക, രക്തത്തിലെ പഞ്ചസാര കുറയുന്നത് മൈഗ്രെയിൻ കാരണമായേക്കാം
കാരണങ്ങൾ തിരിച്ചറിയുക: മൈഗ്രെയിൻ എപ്പോഴാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി ആ സാഹചര്യങ്ങൾ ഓഴിക്കുക
മാനസിക സമ്മർദ്ദം നിയന്ത്രിക്കുക: വിശ്രമ രീതികൾ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തുക: നിർജ്ജലീകരണം മൈഗ്രെയിനിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്
മിതമായ വ്യായാമം: ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് തവണ വരെ എയ്‌റോബിക് വ്യായാമങ്ങൾ പതിവാക്കുക
ഒമേഗ-3 അടങ്ങിയവ ഭക്ഷണങ്ങൾ: തലവേദനയുടെ തീവ്രതയും ആവൃത്തിയും കുറക്കാൻ സഹായിക്കും
Explore