ഈന്തപ്പഴം കഴിച്ചാലുണ്ടാകുന്ന 7 ആരോഗ്യ പ്രശ്നങ്ങൾ

തിണർപ്പ്
ഈന്തപ്പഴത്തിലെ സൾഫേറ്റ് ശരീരത്തിൽ തിണർപ്പുകൾ ഉണ്ടാകാൻ കാരണമാകും
ആസ്ത്മ
ഈന്തപ്പഴം അലർജിക്കും ആസ്ത്മക്കും കാരണമാകും ചിലരിൽ. അലർജി ഉള്ളവരിൽ ഉണങ്ങിയ പഴങ്ങളിലെ പൂപ്പലുകളാണ് വില്ലനാകുന്നത്
അമിത വണ്ണം
ഈന്തപ്പഴത്തിലെ ഉയർന്ന കലോറിയും ഊർജവും ശരീര ഭാരം വർധിപ്പിക്കും.ഒരു ഗ്രാം ഈന്തപ്പഴത്തിൽ 2 ഗ്രാം മുതൽ കലോറിയുണ്ട്. മിതമായി കഴിച്ചാൽ പോലും ഭാരം വർധിക്കും
വയറു വേദന
ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ വയറുവേദനയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും
പല്ല്
ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പഞ്ചസാരയും കാർബോ ഹൈഡ്രേറ്റും പല്ലുകളിൽ കാവിറ്റി ഉണ്ടാക്കും
വയറു വീർക്കൽ
ഈന്തപ്പഴവും വെള്ളവും ഒരുമിച്ച് കുടിക്കുന്നത് വയറു വീർക്കാൻ കാരണമാകും
രക്തത്തിലെ പഞ്ചസാര
ഈന്തപ്പഴത്തിലെ ഉയർന്ന കലോറിയും പഞ്ചസാരയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിച്ച് പ്രമേഹം ഉണ്ടാക്കും
Explore