18/10/2025

ചായ വീണ്ടും ചൂടാക്കി കുടിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

pinterest
ഒരു തവണ ഉണ്ടാക്കിയ ചായ ഇങ്ങനെ വീണ്ടും വീണ്ടും തിളപ്പിച്ചു കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് അത്ര സുരക്ഷിതമല്ലന്നാണ് പഠനം കാണിക്കുന്നത്
ഇങ്ങനെ ചായ കുടിക്കുന്നത് അഞ്ച് തരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും
ചായ വീണ്ടും ചൂടാക്കുന്നത് അതിന്റെ രുചി, മണം, രാസഘടന എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു
ചായ വീണ്ടും ചൂടാക്കുന്നതിലൂടെ ചായക്ക് അസിഡിക്ക് സ്വഭാവം വരുന്നു ഇത് അസിഡിറ്റി നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിബിള്‍ എന്നിവക്ക് കാരണമാകുന്നു
ആസിഡ് സംവേദനക്ഷമതയുള്ള ആളുകള്‍ക്ക് ഇത് വയറുവീര്‍ക്കാനും അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകുന്നു
പോഷകക്കുറവിന് കാരണമാകുന്നു
ചായയുടെ ഏറ്റവും പ്രധാന ഗുണമായ ആന്‍റിഓക്സിഡന്‍റുകള്‍ വീണ്ടും ചൂടാക്കുന്നതിലൂടെ നശിക്കുന്നു
Explore