ചുണ്ടുകൾ വിണ്ടുകീറുന്നത് പൂർണമായും തടയാൻ യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത അഞ്ചു വഴികൾ പരിചയപ്പെടാം

വെണ്ണ
ഒരൽപ്പം വെണ്ണ ചുണ്ടിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ചുണ്ടിന്‍റെ മൃതുത്വം വർധിപ്പിക്കുകയും വരണ്ടുകീറുന്നത് തടയുകയും ചെയ്യുന്നു
റോസാപ്പൂവിതളുകൾ
റോസാപ്പൂവിതളുകൾ പാൽപ്പാടയിൽ അരച്ചു പുരട്ടുന്നത് വിണ്ടുകീറൽ ഇല്ലാതാക്കും
തേൻ
വരണ്ട ചുണ്ടുകൾക്ക് ആശ്വാസമാണ് തേൻ പുരട്ടുന്നത്. മൃദുത്വം നിലനിർത്താൻ ഇത് സഹായിക്കും
കറ്റാർവാഴ
ചുണ്ടുകളിൽ ജലാംശം വീണ്ടെടുക്കുന്നതിനും മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും കറ്റാർവാഴ ജെൽ ഉപയോഗിച്ചുള്ള സ്ക്രബ് സഹായിക്കും
വെള്ളരി
ചുണ്ട് വിണ്ടുകീറൽ, തൊലി പൊളിയൽ, പിഗ്മന്‍റേഷൻ തുടങ്ങിയവയ്ക്കെല്ലാം വെള്ളരിക്കാ നീര് ഉത്തമമാണ്
Explore