19/7/2025

പല്ലിലെ മഞ്ഞക്കറ കളയാനുള്ള എളുപ്പ വഴികൾ

google
ചെറുനാരങ്ങ-ഉപ്പ് മിശ്രിതം
കിടക്കുന്നതിനു മുമ്പ് ചെറുനാരങ്ങ നീരും ഉപ്പും ചേർത്ത് പല്ല് തേക്കുന്നത് മഞ്ഞ കറ ഇല്ലാതാക്കാൻ സഹായിക്കും
മഞ്ഞൾ
മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും
ഉപ്പ്
ഉപ്പ് ഉപയോഗിച്ച് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും
ഗ്രാമ്പൂ
ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കി പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും
ആപ്പിള്‍ സൈഡര്‍ വിനഗര്‍
പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വെള്ളത്തില്‍ കലര്‍ത്തി വായ് കഴുകുക
ഉമിക്കരി
ഉമിക്കരി കൊണ്ട് പല്ല് തേക്കുന്നത് പല്ലുകളിലെ കറ മാറാന്‍ സഹായിക്കും
ഓയില്‍ പുള്ളിംഗ്
ഒരു ടീസ്പൂൺ ഓയിൽ വായിൽ 15 മുതൽ 20 മിനിറ്റ് വരെ പിടിച്ച ശേഷം തുപ്പി കളയണം. കറയും അണുക്കളും നീക്കം ചെയ്യാൻ സഹായിക്കും
Explore