മനുഷ്യ ശരീരത്തിലെ പവർ ഹൗസ്; അറിയാം കരളിന്‍റെ ധർമ്മങ്ങൾ

കൊഴുപ്പിനെ ലഘൂകരിച്ച് ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉൽപ്പാദിപ്പിക്കുന്നു
ദഹനനാളത്തിൽ നിന്ന് വരുന്ന രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുന്ന ഫിൽട്ടറായി പ്രവർത്തിക്കുന്നു
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കരൾ സ്ഥിരപ്പെടുത്തുന്നു
കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ ഉപാപചയ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു
മുറിവുകൾ ഉണങ്ങുന്നതിനും രക്തസ്രാവം തടയുന്നതിനും ആവശ്യമായ പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്നു
Explore