ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്‌മ, മലബന്ധം, ക്ഷീണം, ഭാരനഷ്ടം എന്നിവയെല്ലാം ഹൈപ്പർ വൈറ്റമിനോസിസിന്റെ ലക്ഷണങ്ങളാണ്. കാൽസ്യത്തിന്റെറെ തോത് ശരീരത്തിൽ ഉയരുന്നത് ആശയക്കുഴപ്പം, ശ്രദ്ധക്കുറവ്, അമിത ദാഹം, അമിതമായ തോതിൽ മൂത്രമൊഴിക്കാൻ തോന്നൽ, വൃക്ക നാശം എന്നീ പ്രശ്‌നങ്ങളിലേക്കും നയിക്കാം.